മെസ്സി ഗോളടിച്ചു, പക്ഷേ.. പടിക്കൽ കലമുടച്ച് ബാഴ്സ | Fc Barcelona vs Cadiz

Fc Barcelona vs Cadiz
la liga
21/2/21ന് നടന്ന മത്സരത്തിൻ്റെ റിപ്പോർട്ട്

100+ komentarze:

ERLING 9
ERLING 9:
ഏതായാലും അതിലേറ്റിക്കോ തൊട്ടപ്പോൾ ഒന്ന് ആശ്വസിച്ചിരുന്നു... പക്ഷെ ആ ആശ്വാസം അവർ തിരിച്ചു ഇടിതു🥴
Afsal
Afsal:
എന്റെ പൊന്നു ലെൻഗ്ലെറ്റെ... ഒന്ന് പോയി തരോ😡😡
SREE KID YT
SREE KID YT:
Neymar : sold
Suarez : kicked out
Messi : keeping in jail
Tragetic happened to msn
Murshid leo
Murshid leo:
മെസ്സിയുടെ ഗോളിൽ ബാഴ്സലോണ win ആകുമായിരുന്നു defence വളരെ മോശമാണ് മെസ്സി ബാഴ്സലോണ വിട്ട് പോകുന്നതാണ് നല്ലത്
Hareesh Hareesh ikku
Hareesh Hareesh ikku:
ഇപ്പോൾ എല്ലാം ടീമുകളും ക്യാമ്പനോയിൽ വന്നു റെക്കോർഡ് ഇട്ടു പോകുകയാണ് 😒
Abid
Abid:
ഇന്നത്തെ കളിയിലെ ആകെയുള്ള ഒരു സന്തോഷം മെസ്സി top scorer ൽ ഒന്നാമത് എത്തിയതാണ്.
Dilshad Dilshad
Dilshad Dilshad:
എനിക്ക് കളി കണ്ടടിട്ട് ശെരിക്കും സങ്കടം തോന്നി ഡിഫെൻസ് വളരെ മോശം ആണ് മെസ്സി ക്ലബ്‌ വിട്ട് പോകുന്നതാണ് നല്ലത്
MSN MSN
MSN MSN:
പടിക്കൽ കലമുടച്ചു.. kerala blasters =barcelona🙂😐
Professor Sergio
Professor Sergio:
കൂമൻ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികൾ എല്ലാം അയാൾ സ്വയം അണ്ണാക്കിൽ അടിച്ചു വാങ്ങിയതാണ്..! അനുഭവിക്കട്ടെ..!😡
Murshid leo
Murshid leo:
മെസ്സിയുടെ goal super
APPUS frd
APPUS frd:
Leo fans undo👽
Murshid leo
Murshid leo:
Argentina 🇦🇷 Brazil 🇧🇷 march 31🔥💕💕💕💕
Adithyan Kj
Adithyan Kj:
Messik new record goal against different clubs 38
Swaroop Krishna
Swaroop Krishna:
Karolis സ്കിന്കിസ് be like:lengletine ഇങ്ങനെ വിട്ടാൽ പറ്റൂല
എങ്ങനെയെങ്കിലും kbfc യിൽ എത്തിക്കണം 🤩അടുത്ത വർഷം ക്യാപ്റ്റൻ ആയി 🔥
Pranav T
Pranav T:
Lengletne okkey eduth kalayaanaay
football lovers
football lovers:
Nda cheyya finishing thireyum pora 😞😔diffence pinne parayan veyya karanam avar diffensive aayi kalichitum avar goal adichad kandaal manasilavum
Alaudheenul Halrami
Alaudheenul Halrami:
ശോ... എന്താ ചെയ്യാ...😭😭🙆‍♂️🙆‍♂️🙆‍♂
Abid
Abid:
ഈ langlet ഇന്ന് നഷ്ടപ്പെടുത്തിയത് നമ്മുടെ goat Messi യുടെ Man of the Match ഉം ബാഴ്സക്ക് കിട്ടേണ്ട മൂന്ന് പോയിന്റുമാണ്.
Azeem Ns
Azeem Ns:
Njan appazhum parayunnu ippazum parayunnu.....lenglet uyirr🤓🤓🤓🤓🤓🤓🤓🤓🤓
കുന്നംകുളം kaztreYT
കുന്നംകുളം kaztreYT:
Cadis ഇത് പതിവ് ആണല്ലോ
Ajesh kappil
Ajesh kappil:
ഫാസ്റ്റ് ilavanil dest padiellaa bcz dest undaya kaliyoum mingozza undakaliyoum nokkam
HASHI BOzZ
HASHI BOzZ:
Ippozhaanu L.Suaresne miss Cheyyunnadh😒
Rafeeq Rafeeq
Rafeeq Rafeeq:
😔
Muhammed Ashkar
Muhammed Ashkar:
Njn barcelonayude kali ellaam kaanumaayirunnu, but ippol kaanaanulla mood pooyirikkukayaaan
Muhammed Ashkar
Muhammed Ashkar:
Ithilum nallath nammude blasters defence aaahn
Ansar Backer
Ansar Backer:
psg pretham barca ye pidikoodiyitund
Amal V R
Amal V R:
Leglet ah kallappanniya tholppichath
Suresh M S
Suresh M S:
Chummmaaa Angottu engottum thatti.... Avasanam konde poyi kalanjuu..
Mohammed Aneestp
Mohammed Aneestp:
Messiyude ORU shot 🔥🔥🔥🔥uff
...goliyude save..❤️❤️Avante kai poyittundakum...ammathiri shot..
Defends😂😂😂
Two goal offside 😭😭
Messi 🔥🔥❤️❤️
Ashfaq kp Ashfaq kp
Ashfaq kp Ashfaq kp:
Messi city pokanam
Rono Boy
Rono Boy:
ലെ ഞാൻ : ആരാണ് ഈ alex
jocker 123
jocker 123:
Messiyude oru season illathakiye barthomeu😠
shadin ak
shadin ak:
Cadiz parked the whole team as bus--bus parking at it's end🤐🤐🤐
ALAN BOBBY
ALAN BOBBY:
വലിയ ടീമുകളെ പിടിച്ചു കെട്ടുന്നത് Cadiz നു എന്നും ഒരു ഹരമാണ് എന്ന് തോന്നുന്നു
Siva Nandan M
Siva Nandan M:
Araujo erangatte .pever veratte
Joseph S Chiramal
Joseph S Chiramal:
Njan paranjathaa...Cadiz ine orikkalum cheruthaayi kaanaruthu ennu...
💙💔💙😔😔😔💙💔💙
Mohammed Aneestp
Mohammed Aneestp:
Iniyoru chance kittumenn vijaarikkenda.. Athletic thottappol cheriyoru pratheekshayundayirunnu..athu innu kalanju kulichu...Madrid on trackilayi ..4 Raw wins... Barca 😭😭
Shanidh N
Shanidh N:
Le Barca n Kerala Blasters fan aaya njhan- yennekaalum valiya gathikettavan vere aarund karthaave....😑
Musthafa Kt
Musthafa Kt:
Lengletin valla panikkum poyikoodd
Muhammed Mahir XI A
Muhammed Mahir XI A:
Ikkkaaa.....messi new record over xavi...video cheyyuo...????
Haneefa Aboobakker
Haneefa Aboobakker:
Kali madiyakkan para
MHD Gamer
MHD Gamer:
njan cr7 fan an but messiyude ippoyethe awastha kand sangadam thonunnu
The Exotic
The Exotic:
വമ്പൻ മാർക്ക് പണി കൊടുക്കുക എന്നത് Cadiz പതിവാക്കിയ മട്ടാണ്.
പക്ഷെ Cadizinte കളി ഒരു രക്ഷേം ഇല്ല. Defence and GK 👌
Abdul Hakeem
Abdul Hakeem:
Gerad pique😎ini njn forward kalikkam
31 Gautham Krishna
31 Gautham Krishna:
ലാലീഗയിൽ ഈ ടീമിനോട് പോലും ഒരു ഓപ്പൺ ഗോൾ അടിക്കാൻ സാധിക്കാത്ത ഈ ടീമിനെ കൊണ്ട് പാരീസിൽ പോയാൽ അവർ മിക്കവാറും 2017 ൽ കൊടുത്ത ആറെണ്ണം തിരിച്ച് കിട്ടും🥺🥺
Tharif cm
Tharif cm:
koeman effect🥴🥴🥴
Shameera Gafoor
Shameera Gafoor:
Ee kali vech psg yodd 2nd leg il chennal.... Missing old barca😭😭😭😭😭😭
SAFWAN sappu
SAFWAN sappu:
Psg polli
NITHIN L
NITHIN L:
Oru nalla open chance saha tharathinu confidence build chyan kodkendi erunila. Pakaram mikka pozhm cheyyarullathu pole goliye nutmeg chyyamayrunu. Ennal ipoo 2-1 nu jayicchu keriyene
CR7SANJUNJR10, CR7SAYOOSR4
CR7SANJUNJR10, CR7SAYOOSR4:
അതിലേറ്റിക്കോ തോറ്റപ്പോൾ ആശ്വാസം ഉണ്ടായിട്ടുണ്ടാവും. പക്ഷെ ബാഴ്സ ഈ കളി സമനില ആയി. പക്ഷെ ബാഴ്സയ്ക്ക് ഇനിയും കിരീടം പ്രതീക്ഷ ഉണ്ട്.
sᴛᴇᴘʜɪɴ
sᴛᴇᴘʜɪɴ:
Lenglet purath povendaa samayam aayi....pique ippol nannayi kalikunnund
mhd afthab
mhd afthab:
Lenglet the real clown🤡
Paul Jacob
Paul Jacob:
and Messi and Griexmann should run more. No proper counter attack plans, No long balls passes from center backs and wingers
Fuar Ludba
Fuar Ludba:
Messi ini Barcelonayil ninnittu oru karyavum illa
Shanidh N
Shanidh N:
Defence valare moshamaayitt polum kali muzhuvan Barcayude controllil aayirunnu.... CADIZin kittiya penalty yetratholam shariyaanenn yenikk ariyathilla... Yendhaayaalum Messikk puthiya oru record koodi aayi- goals against 38 different clubs.... Ipraavishyam La liga swapnam tharippanamaayi.... Real Madridine kaal mumbilengilum varanamaayirunnu kop...
Abhijith Pk
Abhijith Pk:
Iver ntha shot mariyadikke edukkathe Messi matram try cheyun .
Ball itt Centreil thati kalikun
cyril tom
cyril tom:
Attackinu മൂർച്ചയും ഇല്ല...legletine വീണ്ടും ഇറക്കികൊണ്ട് കൂമൻ തനിക്ക് ഇനിയും വിവരം വെക്കാൻ ഉണ്ട് എന്നും തെളിയിച്ചു
LEO MESSI
LEO MESSI:
Referri var നോക്കുന്നില്ല 😪 വേറെ ഒരു penalty miss ആയി...
Arjun Arju
Arjun Arju:
മെസ്സി പോകുന്നതാണ് നല്ലത് ഇങ്ങനെ കാണാന്‍ പറ്റുന്നില്ല🥲
biker boy
biker boy:
Pessi
Sideeq Ksideeq
Sideeq Ksideeq:
😔😔
Vishnu A
Vishnu A:
Barcayude defence 89am minutile aanallo pani tharunnath
ibrahim messi
ibrahim messi:
Shey AC Milanum thoottu Barcelona kk samanilayum
Professor Sergio
Professor Sergio:
മെസ്സിയും 10 വാഴകളും 😪😪
Gautham Krishna
Gautham Krishna:
Messi nalla kali kalichu. Defense pora . Barcayil minnu Messi ponam
പ്രണയം Status vedios SAJIR KOPPAM
പ്രണയം Status vedios SAJIR KOPPAM:
കൂമാൻ ചെയ്യുന്ന മണ്ടത്തരം ആണ് ഇതിനു കാരണം... കളിച്ചു ഗോലടിക്കും എന്ന് ഉറപ്പുള്ള ഒരു മുന്നേറ്റത്തെ... പെട്ടന്ന് പിൻവലിച്ചുകൊണ്ട് ഒന്നിനും കുണം ഇല്ലാത്ത Braithwait നെ കളത്തിൽ വിട്ടു ഉടൻതന്നെ pedri യെ പിൻവലിക്കുന്നു മുന്നേറ്റം ഒരിക്കലും പിൻവലിക്കരുത് അത് messi എന്നാ ഞങ്ങളുടെ നായകന് കൂടെയാണ് തളർത്തുന്നദ് കളി സമനില ആയാലും തോൽക്കേണ്ടിവന്നാലും.. സന്തോഷം ഇല്ലാണ്ടാവുന്നത്.. Messi എന്ന മിശിഹാക്കാണ്..... ഇപ്പോഴ്ത്തെ ഈൗ സമനിലപോലും വല്ലാണ്ട് തളർത്തി കളയും.......
RAJAV. FF
RAJAV. FF:
Messi..🔥🔥🔥🔥🔥
Farooque Vga
Farooque Vga:
Avasaana rand kalikalilayi Barca open playil goal adikkan struggle cheyyukayan
Hamza Hamza
Hamza Hamza:
Messi. Aarkanuvendi. Ookanichadupoleya.kallikandituthonniyad
Amarnath 18
Amarnath 18:
Eppol ethokke oru sheelam aayi.Xavi de team inte Tiki Taka njan youtube il kandu
Hooo Vishyam aanu
Arjun Arju
Arjun Arju:
Barca ഇപ്പോൾ ഒരു സാധാരണ team ആണ് എല്ലാര്‍ക്കും thopikam എന്തൊരു അവസ്ഥ ആണ് ദൈവമേ 💔🥲
Faisal Pt
Faisal Pt:
Pin cheyyo
NJR, HITMAN fan boy
NJR, HITMAN fan boy:
ഇനി മെസ്സിക്ക് വേണ്ടി നിങ്ങൾ ജയിക്കൂ ബാർസ. അല്ലെങ്കിൽ അത് മെസ്സിയോടുള്ള അനാഥരവായി പോകും. (Njr fan boy)
Akshay krishna s
Akshay krishna s:
Koeman out enne parrayan pattooo
mohammed roshan
mohammed roshan:
Lenglet sathyam paranjal Chinese leagil pokenda time aayittund ennito 2025 vare contract extend cheythirikkunnu 🙄🙄
ALAN BOBBY
ALAN BOBBY:
പക്ഷേ മെസ്സി ലാലിഗയിൽ ടോപ് സ്കോറർ ലിസ്റ്റില് ഒന്നാമത് എത്തി
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
biker boy
biker boy:
Pessi
Paul Jacob
Paul Jacob:
Dest is a failure, they should choose Óscar Mingueza in first 11 and consider Francisco Trincão
ALAN BOBBY
ALAN BOBBY:
Cadiz on targettil തൊടുത്ത ഒരേ ഒരു ഷോട്ട് ആ പെനൽറ്റി ആയിരുന്നു
Albin Ps
Albin Ps:
First 🎉🎉
Shino Varghese
Shino Varghese:
Epo arkum onnum parayanda messi matram kalichal engana chykunna
Devanand Ramachandran
Devanand Ramachandran:
ഈ Team ആണോ Paris ൽ ചെന്ന് പകരം വീട്ടൂന്ന് പറഞ്ഞേ.....😓
AS T
AS T:
Blasters 1-1 barcelona1-1 enikk ishttapetta team entha vijayikkathe
Vishnu .M.R
Vishnu .M.R:
Lenglet kaaranam ithippol rand match um barça cadriz nod jayikkathath🤦‍♂️🤦‍♂️
Sijoy P John
Sijoy P John:
Adhayam aaa lengletenne eduthe kallanjalle team rashapadum
Ramseeq kp Ramseeq
Ramseeq kp Ramseeq:
Munnetathil messi goal adikkunu greezman dembele chance goal adikkunilla marangal
REJOICE THOMAS
REJOICE THOMAS:
Lenglet mandrake😔
sijimon Joseph
sijimon Joseph:
Brusquets out
sijimon Joseph
sijimon Joseph:
Lenglet out
Vaisakh M.R
Vaisakh M.R:
poor performance from barca...
they only passing the ball...
not creating any chances...
lenglet and pique are waste...
messi also very poor today
Ranjith NR Ranjith nr
Ranjith NR Ranjith nr:
Dembele നല്ല selfish ആണ് langlet പടക്കം
Soujath A
Soujath A:
Leglet മാറ്റണം ഇനിഇറക്കല്ല umtti ഇറക്കണം